പെര്‍മിറ്റ് പോലും തട്ടിപ്പായി സംഘടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുത്തും യാത്രക്കാരെ തല്ലിയും കൊന്നും മുമ്പോട്ട് പോയ സുരേഷ് കല്ലടയ്‌ക്കൊപ്പം തളയ്‌ക്കേണ്ട ശരണ്യ മനോജുമാരും വേറെയുണ്ടെന്ന് മറക്കരുത്: പ്രാഞ്ചിയേട്ടന്മാരെ മറക്കരുത് ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്; നിങ്ങള്‍ കാശ് വാരി എറിഞ്ഞാല്‍ മുക്കുന്ന പത്രമുതലാളിമാരുടെയും ചാനല്‍ പുലികളുടെയും കാലം കഴിഞ്ഞു; പണത്തിന്റെ ഹുങ്കില്‍ എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്ന് കരുതുന്നവര്‍ അറിയുക നട്ടെല്ല് പണയം വയ്ക്കാത്ത ജനക്കൂട്ടമുണ്ടിവിടെ #boycottkallada #kalladatravels
The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV YouTube Channel Visit our website: www.marundantv.com Follow Marunadan TV in FB Watch the latest Marunadan News Video updates and special programmes: Watch Marunadan Malayali exclusives here #InstantResponse Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

0 Comments