Advertisement

ഫോനിയില്‍ ഇന്ത്യയെ കാത്തത് ISRO ..തകര്‍പ്പന്‍ കയ്യടി.. I ISRO Prevent fani cyclone

ഫോനിയില്‍ ഇന്ത്യയെ കാത്തത് ISRO ..തകര്‍പ്പന്‍ കയ്യടി..  I ISRO Prevent fani cyclone മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന പഴയ കാലാവസ്ഥാ പ്രവചനത്തിന്റെ കാലം മായുന്നു; ഇസ്രൊയുടെ അഞ്ച് സാറ്റലൈറ്റുകള്‍ ഫോനിക്ക് പിന്നാലെ കൂടി ഓരോ 15 മിനുറ്റിലും ചിത്രങ്ങള്‍ അയച്ചു കൊണ്ടേയിരുന്നു; ലക്ഷങ്ങളുടെ ജീവന്‍ എടുക്കാനിടയുള്ള കൂറ്റന്‍ ചുഴലിക്കാറ്റ് വളരെ നേരത്തെ കൃത്യമായി പ്രവചിച്ച് നാടിനെ കാത്ത് ഇസ്രൊയ്ക്ക് എങ്ങും കൈയടി; ഇന്ത്യന്‍ കാലാവസ്ഥാ പ്രവചന വിദ്യയുടെ മുമ്പില്‍ ആദരവോട് സായിപ്പന്‍മാരും

#isro#faniwind #fanicyclone #odisha #narendramodi #pmoindia

ISRO Prevent fani cyclone,isro,fani cyclone,isro satellite,isro satellite tracking,isro satellite tracking weather,

Post a Comment

0 Comments