ചെലവ് കുറച്ചത്.. സ്ട്രക്ചറിനോട് ചേർന്ന് കാർ പോർച്ച് ഒഴിവാക്കി.
കിച്ചൻ കാബിനറ്റുകൾക്കും വാഡ്രോബിനും അലുമിനിയം ഫാബ്രിക്കേഷനും ഹൈലം ഷീറ്റും ഉപയോഗിച്ചു.
തടിയുടെ ഉപയോഗം നിയന്ത്രിച്ചു. അകത്ത് റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു. ജനൽ ഫ്രയിമുകൾ,ഗോവണിയുടെ കൈവരികൾ എന്നിവ ജിഐ പൈപ്പിൽ തീർത്തു.
ഫോൾസ് സീലിങ് കോമൺ ഏരിയയിൽ മാത്രം. ബാക്കിയിടങ്ങളിൽ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
Project Facts
Location- Cheriyamundam, Malappuram
Area- 6 cent
Plot- 1600 SFT
Owner- Rafeeq
Designers- Nishah, Sideek
Habrix associates, Tirur
Mob-9809673678 9605675773

0 Comments