Advertisement

മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണത്തിന് ചിലവാക്കുന്നത് 39 ലക്ഷം l office modifications and pinarayi

മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണത്തിന് ചിലവാക്കുന്നത് 39 ലക്ഷം l office modifications and pinarayi അനക്‌സ് ഒന്നിൽ രവീന്ദ്രനാഥിന്റെ പഴയ മുറിയിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ചെലവായത് 12 ലക്ഷം; രണ്ട് ദിവസം മുമ്പ് വരെ എല്ലാ സുഖസൗര്യങ്ങളുമായി മൊയ്ദീൻ ജോലി ചെയ്ത ഓഫീസിനെ മുഖ്യമന്ത്രിയുടെ ഉപദേശകന്മാർക്ക് വേണ്ടി മാറ്റാൻ ഖജനാവിൽ നിന്ന് ഒഴുക്കുക 39 ലക്ഷം രൂപ; എല്ലാം എത്തുന്നത് പാർട്ടിയുടെ സ്വന്തം ഊരാളുങ്കലിലേക്കും; ചാനലുകളിലെ പ്രൈംടൈം ആഴ്ചയിൽ നാല് ദിവസം വാങ്ങാൻ നിയമസഭയും: പ്രളയദുരിതാശ്വാസ പ്രവർത്തനവും ഓഫീസ് നവീകരണവും നടത്തുന്ന മുഖ്യൻ! ധൂർത്ത് ചർച്ച തീരുന്നില്ല

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website:

kerala,

Post a Comment

0 Comments